Breaking News

6/recent/ticker-posts

വെട്ടത്തൂർ കള്ളിക്കാട് ചെറിയംകുളം ജലസേചന പദ്ധതി ഉൽഘാടനം ചെയ്തു




വെട്ടത്തൂർ : വെട്ടത്തൂർ കള്ളിക്കാട് ചെറിയംകുളം ജലസേചന പദ്ധതി വഴക്കാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ജമീല ടീച്ചർ ഉദ്ഘാടനം ചെയതു .വൈസ് പ്രസിഡന്റ് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആശംസ നേർന്ന് KMA റഹ്മാൻ സാഹിബ് , M മുഹമ്മദ് കുഞ്ഞി , ഹക്കീം ചെമ്പക്കോട് , ശ്രീദാസ് വെട്ടത്തൂർ , ഷുക്കൂർ വെട്ടത്തൂർ , ബാലസുബ്രഹ്മണ്യൻ , PK ഗോപാലൻ ,ബിജു മാസ്റ്റർ എന്നിവർ സംസാരിച്ചു .വാർഡ് മെമ്പർ മുഹമ്മദ് ബഷീർ സ്വാഗതവും കൊടിഞ്ഞി പുറത്ത് അലി നന്ദിയും പറഞ്ഞു ..


ജലസേചന പദ്ധതിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച കൊടിഞ്ഞി പുറത്ത് അലിക്ക് വാർഡ് മെമ്പർ മെമ്മന്റോ നൽകി ആദരിച്ചു !

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.