Breaking News

6/recent/ticker-posts

വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ (VAPA ) 20 പൾസ് ഓക്സിമീറ്ററുകൾ നൽകി

വാഴക്കാട് പഞ്ചായത്തു നിവാസികളുടെ ഇമാറാത്തിലെ കൂട്ടായ്മയായ വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ (VAPA ) 20 പൾസ് ഓക്സിമീറ്റർ വാഴക്കാട്‌ ഡിസിസി യുടെ ഹെൽപ്‌ഡെസ്‌കിനു കൈമാറി വാപ്പ ട്രെഷറർ കെ പി മുഹമ്മദ് മുജീബ് എക്സ് വാപ്പ സെക്രട്ടറി വി സി മുഹമ്മദ് കുട്ടി സുബൈർ പണിക്കരപ്പുരയാ എന്നിവർ വാഴക്കാട് പഞ്ചായത്ത് ബോര്‍ഡ് അംഗംഅഡ്വ : എം കെ സി നൗഷാദ്, ഹെൽപ്പ് ഡസ്ക്കിന്റെ ലത്തീഫ് കുറുപ്പത്ത് തുടങ്ങിയവർക്ക് കൈമാറി

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.