എടവണ്ണപ്പാറ; എടവണ്ണപ്പാറയിലെ മുഴുവൻ സ്ഥാപനങ്ങളും അളവ് തൂക്ക ഉപകരണങ്ങൾ ജില്ലാ ലീഗൽ മെട്രോളജിയുടെ നേതൃത്വത്തിൽ സീൽ ചെയ്തു. എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ എടവണ്ണപ്പാറയിലെയും ചുറ്റുവട്ടത്തെയും നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ക്യാമ്പിൽ പങ്കെടുത്ത സീൽ ചെയ്തത്
വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് ചുമതല നൽകിയ സംഘടനയുടെ പ്രസിഡൻറ് കൈരളി ബിച്ചാപ്പു, ട്രഷറർ നിഷ കുഞ്ഞു എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്
0 Comments